Malare Lyrics Thelimaanam mazhavillin miramaniyum neram Niramaarnnoru kanavil theliyunna pole puzhayoram thazhukunnee thanuneeran kaatum Pulakangal izhaneythoru kuzhaloothiya pole Kulirekum kanavil nee kathiraadiya kaalam manathaaril madhumaasam thaliraadiya neram Akamarukum mayilinakal thuyilunarum kaalam En akathaaril anuraagam pakarunna yaamam Azhake. Music paradise pro music downloader. Azhakil theerthoru shilayazhake Malare. Ennuyiril vidarum panimalare Malare ninne kaanathirunnal, Mizhivekiya niramellam maayunna pole Alivodennarikaththinnanayaathirunnal, Azhakekiya kanavellam akalunna pole Nhaanente athmavinaazhathinullil Athilolamaarorumariyathe sookshicha Thalangal ragangal eenangalaayi Ororo varnnangalaay Idarunnorente adanenjinullil Pranayathin mazhayaay nee pozhiyunnee naalil Thalarunnorente thanuthorum ninte Alathallum pranayathaalumnarum Malare. Azhake Kulirekum kanavil nee kathiraadiya kaalam Manathaaril madhumaasam thaliraadiya neram Akamarukum mayilinakal thuyilunarum kaalam En akatharil anuragam pakarunna yaamam Azhake. Azhakil theerthoru shilayazhake Malare. Cardfile for windows 10. Ennuyiril vidarum panimalare. ![]() Malare Ninne LyricsMalare Lyrics തെളിമാനം മഴവില്ലിന് നിറമണിയും നേരം നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ പുഴയോരം താഴുകുന്നീ തണുനീറന്‍ കാറ്റും പുളകങ്ങള്‍ ഇഴനെയ്തൊരു കുഴലൂതിയ പോലെ കുളിരേകും കനവില്‍ നീ കതിരാടിയ കാലം മനതാരില്‍ മധുമാസം തളിരാടിയ നേരം അകമരുകും മയിലിണകള്‍ തുയിലുണരും കാലം എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം അഴകേ. അഴകില്‍ തീര്‍ത്തൊരു ശിലയഴകേ മലരേ. എന്നുയിരിൽ വിടരും പനിമലരേ. മലരേ നിന്നെ കാണാതിരുന്നാൽ, മിഴിവേകിയ നിറമെല്ലാം മായുന്നപോലെ അലിവോടെന്നരികത്തിന്നണയാതിരുന്നാൽ, അഴകേകിയ കനവെല്ലാം അകലുന്നപോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരൊ വർണ്ണങ്ങളായ് ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനുതോരും നിന്റെ അലതല്ലും പ്രണയത്താലുണരും മലരേ. കുളിരേകും കനവില്‍ നീ കതിരാടിയ കാലം മനതാരില്‍ മധുമാസം തളിരാടിയ നേരം അകമരുകും മയിലിണകള്‍ തുയിലുണരും കാലം എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം അഴകേ. അഴകില്‍ തീര്‍ത്തൊരു ശിലയഴകേ മലരേ. എന്നുയിരിൽ വിടരും പനിമലരേ.
0 Comments
Leave a Reply. |
AuthorWrite something about yourself. No need to be fancy, just an overview. ArchivesCategories |